കോട്ടയം: റബര്‍തോട്ടങ്ങളിലെ തേനീച്ചവളര്‍ത്തല്‍, തേന്‍വിളവെടുപ്പ് എന്നിവയെക്കുറിച്ചറിയാനും സംശയങ്ങള്‍ നീക്കുന്നതിനും റബര്‍ ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം.
ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തേനീച്ചവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകനും നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ റബര്‍ ട്രെയിനിംഗ് നടത്തുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്സിന്റെ പരിശീലകനുമായ ബിജു ജോസഫ് നാളെ രാവിലെ 10 മുതല്‍ ഒന്നുവരെ ഫോണിലൂടെ മറുപടി നല്‍കും. ഫോണ്‍: 0481 2576622

