വില ഉയരുന്നു; കുരുമുളക് കിട്ടാനില്ല

കോട്ടയം: കുരുമുളക് വില ഇത്തവണ ഉയരങ്ങളിലെത്തുമെന്ന് ഉറപ്പായി. മുളക് വില കിലോക്ക് 700 രൂപയെന്ന റെക്കാഡിലെത്തി. ഉത്തരേന്ത്യയില്‍ തണുപ്പ് കൂടിയതോടെ മസാല കമ്പനികള്‍ വാങ്ങല്‍ താത്പര്യം ഉയര്‍ത്തിയതാണ് കുരുമുളക് വില ഉയരങ്ങളിലേക്ക് കുതിക്കാന്‍ കാരണം. കാലാവസ്ഥാ വ്യതിയാനത്താല്‍ കുരുമുളക് ഉത്പാദനം കുറയുമെന്നാണ് പ്രതീക്ഷ. ലഭ്യതയിലെ ഇടിവ് വിലക്കുതിപ്പിന് കാരണമായേക്കും. മൂപ്പ് കുറഞ്ഞ മുളകിന്റെ വിളവെടുപ്പും ഹൈറേഞ്ചില്‍ ആരംഭിച്ചിട്ടുണ്ട്.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...