റബര്‍ വിലയില്‍ മുന്നേറ്റം; കര്‍ഷകന് നേട്ടമില്ല

കോട്ടയം: റബര്‍വില ഇരുനൂറിലേക്ക് കടക്കുന്നു. എന്നാല്‍ വില ഉയരുന്നതുകൊണ്ട് കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമില്ല. ഉത്പാദനം ഇടിഞ്ഞതാണ് വില ഉയരാന്‍ കാരണം. റബറിന്റെ സ്വാഭാവിക ഇലപൊഴിച്ചിലാണ് ഉത്പാദനക്കുറവിനു കാരണം. ഇലപൊഴിഞ്ഞതോടെ ഒട്ടുമിക്ക കര്‍ഷകരും ടാപ്പിംഗ് നിര്‍ത്തിയിരിക്കുകയാണ്.
ഒരാഴ്ചകൊണ്ട് നാലുരൂപയുടെ വിലവര്‍ധനവാണ് ഉണ്ടായത്.കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ആര്‍എസ്എസ്4 കിലോഗ്രാമിന് 194 രൂപയാണ്. ലാറ്റക്‌സ് സ്‌പോട്ട് വില 187രൂപയാണ്.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...