പശുവിന്റെ ചാണകം… നമ്മള്‍ പലപ്പോഴും അവഗണിക്കുന്ന ഒരു വസ്തു. പക്ഷേ അതേ ചാണകം മണ്ണിനും കര്‍ഷകനും ഒരുപോലെ ലാഭമാകുന്ന ജൈവവളമായി മാറ്റുന്ന ഒരു നാട്ടിന്‍പുറ സംരംഭം. അതാണ് ചീനിക്കുഴി ഫാം ഹൗസ്.”
മണ്ണിന്റെ ഫലപൂയിഷ്ഠത വര്‍ധിപ്പിക്കാനും വിളവെടുപ്പ് മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രകൃതിദത്ത വളമാണ് ഇത്.

