കോട്ടയം: റബര്‍ തോട്ടംതൊഴിലാളികള്‍ക്കായി റബര്‍ബോര്‍ഡ് നടപ്പാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചറിയാന്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു നാളെ ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ നാലുവരെ റബര്‍ബോര്‍ഡിലെ അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ (ലേബര്‍ മാനേജ്മെന്റ്) കെ. ബിനു മാത്യു മറുപടി നല്‍കും. 0481 2576622.

