All stories tagged :
Market
Explore More
റബര്‍ വില ഇടിഞ്ഞാലും ലാഭം ഉറപ്പ്: വേനലില്‍ തേന്‍ കര്‍ഷകര്‍ക്ക് രക്ഷാകവചം
വേനല്‍ കാഠിന്യം വര്‍ധിക്കുമ്പോള്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തേണ്ടി വരുന്ന സാഹചര്യം പതിവാണ്. ഈ സമയത്ത് തോട്ടം ഉടമകളും ടാപ്പിംഗ് തൊഴിലാളികളും വരുമാന നഷ്ടത്തിലേക്ക് വഴുതിവീഴുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും വിലയിടിവും കൊണ്ട് പ്രതിസന്ധിയിലായ റബര്‍ കര്‍ഷകര്‍ക്ക് പുതുവഴി തുറക്കുകയാണ് തോട്ടങ്ങളിലെ തേനീച്ച വളര്‍ത്തല്‍.റബര്‍ മരങ്ങള്‍ തളിര്‍ത്തു പൂക്കളാല്‍ നിറയുന്ന ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തേനീച്ചകള്‍ക്ക് മികച്ച നക്ടര്‍ ലഭിക്കുന്നതിനാല്‍ ധാരാളം തേന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ടാപ്പിംഗ് നിര്‍ത്തുന്ന സമയത്ത് തന്നെ തേന്‍...








