കൊക്കോ കര്‍ഷകര്‍ക്ക് തിരിച്ചടി; ആഗോളവിപണിയില്‍ ഇടിവ്

കൊക്കോ കര്‍ഷകര്‍ക്ക് തിരിച്ചടിയായി ആഗോള വിപണിയില്‍ വില ഇടിയുന്നു. ടണ്ണിന് 10,000 ഡോളര്‍ വരെ ഉയര്‍ന്നിരുന്ന വില ഇപ്പോള്‍ 4900 ഡോളറിലേക്ക് കൂപ്പുകുത്തി.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വിളവെടുപ്പ് തുടങ്ങാനിരിക്കുന്നത് വില ഇനിയും കുറയാന്‍ കാരണമായേക്കാം. കേരളത്തില്‍ പച്ച കൊക്കോയ്ക്ക് 140 രൂപയും കൊക്കോ പരിപ്പിന് 400 രൂപയുമാണ് ഇപ്പോഴത്തെ വില.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...