റബ്ബര്‍ അധിഷ്ഠിത ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ നല്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചറിയാന് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം.ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്നു രാവിലെ 10മുതല്‍ ഒന്നുവരെ കോട്ടയം ജില്ലാ വ്യവസായകേന്ദ്രത്തിലെ അസിസ്റ്റന്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എ.കെ ഷിബു മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍ 04812576622

